yaas cyclone turned to low pressureബംഗാളിലും ഒഡീഷയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ബംഗാളില്‍ മൂന്നു ലക്ഷം വീടുകള്‍ തകര്‍ന്നു .15 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്.